Tuesday, October 25, 2011

Philippians (ഫിലിപ്പിയർ) 2:10-11 MALAYALAM: Malayalam New Testament (MNT)


Philippians (ഫിലിപ്പിയർ) 2:10-11
MALAYALAM: Malayalam New Testament (MNT)
10 അങ്ങനെ യേശുവിന്‍റെ നാമത്തില്‍ സ്വര്‍ല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാല്‍ ഒക്കെയും മടങ്ങുകയും
11 എല്ലാ നാവും “യേശുക്രിസ്തു കര്‍ത്താവു”എന്നു പിതാവായ ദൈവത്തിന്‍റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.

No comments:

Post a Comment